കാഴ്ചപ്പാടും ദൌത്യവും
👁️ കാഴ്ചപ്പാട് (Vision)
ജനങ്ങളുടെ പങ്കാളിത്തത്തോടെ സാമൂഹ്യനീതി, സമഗ്ര വികസനം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കി സ്വയംപര്യാപ്തവും സുസ്ഥിരവുമായ ഗ്രാമസമൂഹം സൃഷ്ടിക്കുക..
🎯 ദൌത്യം (Mission)
01. അടിസ്ഥാന ആവശ്യങ്ങൾ
ഗ്രാമവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക.
02. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക
കുടിവെള്ളം, ശുചിത്വം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക
03. ക്ഷേമം ഉറപ്പാക്കുക
സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക
04. തൊഴിൽ സാധ്യതകള് പ്രോത്സാഹിപ്പിക്കുക
കാർഷികവും ഗ്രാമീണ തൊഴിൽ സാധ്യതകളും പ്രോത്സാഹിപ്പിക്കുക
05. സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം
ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം നടപ്പാക്കുക.
06. വികസനം ഉറപ്പാക്കുക
പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുക