കരിമ്പ ഗ്രാമപഞ്ചായത്തിൽ ദിവസവേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

June 12, 2026

കരിമ്പ ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ, ആശുപത്രി അറ്റന്റ്ര്‍ ഗ്രേഡ്-2,ഫാർമസിസ്റ്റ്,ഫിസിയോ തെറാപിസ്റ്റ്, പാലിയേറ്റീവ് ഡ്രൈവർ, വനിത ജിം ട്രൈനർ, ആര്ദ്രംത പദ്ധതി പ്രകാരമുള്ള ഡോക്ടര്‍, കൌണ്സിറലര്‍, ആയുർവേദ ആശുപത്രിയിലേക്ക് ഫാർമസിസ്റ്റ്, ലാബ് ടെക്നീഷൻ, പി.ടി.എസ്, അറ്റൻഡർ, യോഗ ഇൻസ്ട്രക്ടർ, ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ്, പകൽവീട്ടിലേക്ക് കെയർടേക്കർ, ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ആയ/കുക്ക്, ഡ്രൈവർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം19.06.2026 തീയ്യതി 4 മണിക്കുള്ളിൽ കരിമ്പ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ സമർപ്പിക്കണം. യോഗ്യതാ മാനദണ്ഡങ്ങൾതുടങ്ങിയ വിശദവിവരങ്ങള്‍ കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും വെബ്സൈറ്റില്‍ (karimbapanchayat.lsgkerala.gov.in/) നിന്നും ലഭ്യമാകും.

യോഗ്യത
1. ആയ/കുക്ക്: പത്താം ക്ളാസ്സ് വിജയം, പ്രവര്ത്തിി പരിചയം അഭികാമ്യം

2. ഡാറ്റ എൻട്രി ഓപ്പറേറ്റർ-ഡിഗ്രി+ഡി.സി.എ

3. ആശുപത്രിഅറ്റന്‍റര്‍ഗ്രേഡ്-2: SSLC FAILED

4. ഫാർമസിസ്റ്റ്-B Pharm/D Pharm+Pharmacy Council Registration


5. ഫിസിയോ തെറാപിസ്റ്റ്-B P T

6. പാലിയേറ്റീവ് ഡ്രൈവർSSLC+LMV സര്ട്ടിyഫിക്കറ്റ്


7. വനിത ജിം ട്രൈനർ-ജിം ട്രെയ്നര്‍ സര്ട്ടി്ഫിക്കറ്റ്






ആയുർവേദ ആശുപത്രിയിലേക്ക്:

8. ഫാർമസിസ്റ്റ്-ആയുര്വ്വേ ദ ഫാര്മyസി കോഴ്സ് ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും അല്ലെങ്കില്‍ B A M S,പാരാമെഡിക്കല്‍ COUNCIL രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം


9. ലാബ് ടെക്നീഷൻ-BSC MLT /DMLT പാരാമെഡിക്കല്‍ COUNCIL രജിസ്ട്രേഷന്ഉംണ്ടായിരിക്കണം

10. പി.ടി.എസ്-7-ം ക്ളാസ്സ്
11. അറ്റൻഡർ-SSLC വിജയിച്ചിരിക്കണം, ഡിഗ്രി യോഗ്യത ഉള്ളവര്ക്ക് മുന്ഗംണന

12. യോഗ ഇൻസ്ട്രക്ടർ- BAMS/BNYS/MSC YOGA/MPHILL YOGA/ഗവ.അംഗീകൃത
സര്വ്വ്കലാശാലയില്‍ നിന്നും 1 വര്ഷBത്തില്‍ കുറയാത്ത പി.ജി ഡിപ്ളോമ/SCOLE KERALA നടത്തുന്ന DIPLOMA IN YOGIC SCIENCE AND SPORTS YOGA പ്രായപരിധി-50 വയസ്സ്

13. ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ്-സാങ്കേതിക വിദ്യാഭ്യാസവകുപ്പ്/ഐ.എച്ച്.ആര്‍.ഡി/കേരള സര്ക്കാ ര്‍ നല്കുമന്ന കമ്പ്യൂട്ടര്‍ എന്ജിാനീയറിംഗ്/കമ്പ്യൂട്ടര്‍ ഹാര്ഡ്സ വെയര്‍ മെയിന്റാനന്സ്വ/ഇന്ഫനര്മേ്ഷന്‍ ടെക്നോളജി ത്രിവല്സിര ഡിപ്ളോമ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം നേടിയ ശേഷം ഏതെങ്കിലും സര്വസകലാശാല/ടെക്നിക്കല്എഏഡ്യുക്കേഷന്‍ കണ്ട്രോെളര്‍/ഐ.എച്ച്.ആര്‍.ഡി/എല്‍.ബി.എസ് സെന്റ്ര്‍ ഫോര്‍ സയന്സ്ക ആന്റ്ര ടെക്നോളജി-ല്‍ നിന്നുള്ള 3 സെമസ്റ്ററില്‍ കുറയാത്ത മുഴുവന്‍ സമയ പി.ജി.ഡി.സി.എ/പിഡി.എസ്.ഇ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ബിരുദം(ബി.സി.എ) അല്ലെങ്കില്‍ ഭാരത സര്ക്കാ രിന്റെ് ഡിഒഇഎസിസി-ല്‍ നിന്നുള്ള എ/ബി ലെവല്‍ സര്ട്ടിLഫിക്കറ്റ് അല്ലെങ്കില്‍ ബി.ടെക്/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്സ്് അല്ലെങ്കില്‍ ഇലക്ട്രോണിക് ഡാറ്റാ പ്രോസസിംഗിലും കമ്പ്യൂട്ടർ ആപ്ളിക്കേഷനിലുമുള്ള ബിരുദം
14. പകൽവീട്ടിലേക്ക് കെയർടേക്കർ-പ്ളസ്ടു,ജെറിയാട്രിക് കോഴ്സ്
പൂര്ത്തി യാക്കിയവര്ക്ക്ക മുന്ഗ്ണന
15. ഡ്രൈവർ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റുർ: പത്താം ക്ളാസ്സ് വിജയം,
L M V സര്ട്ടിിഫിക്കറ്റ്
16. ആര്ദ്രംി പദ്ധതി പ്രകാരമുള്ള ഡോക്ടര്‍-MBBS, TCMC രജിസ്ട്രേഷന്‍
17. കൌണ്സിരലര്‍: MSW
ക്രമ.നം.12 ന് ഒഴികെ മറ്റ്എല്ലാ തസ്തികകള്ക്കും പ്രായപരിധി 18-40 വയസ്സായിരിക്കുന്നതാണ്. പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് അനുവദിയ്കുന്നതാണ്.

തിയ്യതി : 11/06/2026